Webdunia - Bharat's app for daily news and videos

Install App

നിലപാട് കടുപ്പിച്ച് മെസി, ഉത്തരമില്ലാതെ ബർതോമി - നെയ്‌മറിനെ ചൊല്ലി ബാഴ്‌സയില്‍ ആശങ്ക!

Webdunia
ചൊവ്വ, 23 ജൂലൈ 2019 (14:56 IST)
പിഎസ്‌ജി താരം നെയ്മറെ പാളയത്തിലെത്തിക്കാതെ ബാഴ്‌സലോണയുമായുള്ള കരാന്‍ പുതുക്കില്ലെന്ന് സൂപ്പര്‍‌താരം ലയണല്‍ മെസി ക്ലബ്ബിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.

മെസിയുമായി കരാർ പുതുക്കുകയെന്ന ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം നെയ്‌മറിനെ വെച്ച് വിലപേശുകയാണ് മെസി.

നെയ്‌മര്‍ ബാഴ്‌സയിലെത്തിയാല്‍ ടീം അതിശക്തമാകുമെന്നും ചാമ്പ്യൻസ് ലീഗ് കിരീടം തിരിച്ചു പിടിക്കുന്നതിനൊപ്പം മറ്റു വിജയങ്ങളും സ്വന്തമാക്കാന്‍ കഴിയുമെന്ന് മെസി ക്ലബിനെ അറിയിച്ചു.

ബാഴ്‌സയുമായി 2021വരെയുള്ള കരാന്‍ പുതുക്കാന്‍ മെസി ഇതുവരെ തയ്യാറായിട്ടില്ല. തന്‍റെ കാലാവധി തീരും മുമ്പ് മെസിയുമായി സംസാരിച്ച് ആജീവനാന്ത കരാര്‍ ഉറപ്പിക്കുകയാണ് ജോസഫ് മരിയ ബർതോമിയോയുടെ ലക്ഷ്യം.  ഇത് നടക്കണമെങ്കില്‍ നെയ്‌മര്‍ ബാഴ്‌സയില്‍ എത്തണമെന്നാണ് മെസിയുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

India vs England 2nd Test: ബൗളര്‍മാരെ കൊണ്ട് ബാറ്റെടുപ്പിച്ച് സിതാന്‍ഷു, വേഗം ഔട്ടായി വരാമെന്ന് കരുതേണ്ട; 'കഠിന' പരിശീലനം

ഞങ്ങൾ എങ്ങനെ ഡെയ്ൽ സ്റ്റെയ്നെ മാനേജ് ചെയ്തെന്ന് ഇന്ത്യ കണ്ട് പഠിക്കണം, ബുമ്രയുടെ വർക്ക് ലോഡ് ചർച്ചയിൽ അഭിപ്രായവുമായി ഡിവില്ലിയേഴ്സ്

Inter Miami vs PSG: 10 വാഴകളെയും വെച്ച് മെസ്സിയെന്ത് ചെയ്യാൻ, മെസ്സിയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങളെ തള്ളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

അടുത്ത ലേഖനം
Show comments