Webdunia - Bharat's app for daily news and videos

Install App

കോപ്പയ്ക്കും ലോകകപ്പ് യോഗ്യത റൗണ്ടിനും പിന്നാലെ ഒളിമ്പിക്സ് യോഗ്യത റൗണ്ടിലും ബ്രസീലിനെ ചവിട്ടി പുറത്താക്കി അര്‍ജന്റീന

അഭിറാം മനോഹർ
തിങ്കള്‍, 12 ഫെബ്രുവരി 2024 (16:41 IST)
Argentina
ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്ത്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവതെ ബ്രസീല്‍ പുറത്തായത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഗോള്‍ഡന്‍ മെഡല്‍ ബ്രസീലിനായിരുന്നു.
 
വെനസ്വലയിലെ കാരക്കസിലെ ബ്രിജിഡോ ഇരിയാര്‍ട്ടെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77മത് മിനുട്ടില്‍ ലൂസിയാനോ ഗോന്‍ഡൗ നേടിയ ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. വാലന്റൈന്‍ ബര്‍ക്കോ നല്‍കിയ ക്രോസില്‍ നിന്നും ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ മൈക്കലിനെ മറികടന്നാണ് ലൂസിയാനോ ഗോള്‍ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments