Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എ'യും 'ബി'യുമല്ല, ഇവിടെ 'സി' ടീം വരെയുണ്ട്; പുതിയ റെക്കോര്‍ഡുമായി ബ്രസീല്‍, ഇത് ടിറ്റെയുടെ തന്ത്രം

അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരെ ഒന്‍പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ കളിച്ചത്

Brazil have now used all 26 players in their Squad
, ചൊവ്വ, 6 ഡിസം‌ബര്‍ 2022 (10:01 IST)
ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് ബ്രസീല്‍ ടീം. ലോകകപ്പ് സ്‌ക്വാഡിലെ എല്ലാ താരങ്ങളേയും കളത്തിലിറക്കിയ ടീം എന്ന നേട്ടമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ പ്രധാന ഗോളി അലിസണെ വരെ കോച്ച് ടിറ്റെ പിന്‍വലിച്ചു. വിജയമുറപ്പിച്ച സാഹചര്യത്തിലാണ് പരിശീലകന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത്. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കളിക്ക് അപ്പുറം ബ്രസീല്‍-അര്‍ജന്റീന തീപ്പൊരി പോരാട്ടം; ആകാംക്ഷയോടെ കാല്‍പ്പന്ത് ലോകം