Webdunia - Bharat's app for daily news and videos

Install App

മെസി രക്ഷകനായി; ചെല്‍‌സിയെ ബാഴ്‌സ സമനിലയില്‍ കുരുക്കി

മെസി രക്ഷകനായി; ചെല്‍‌സിയെ ബാഴ്‌സ സമനിലയില്‍ കുരുക്കി

Webdunia
ബുധന്‍, 21 ഫെബ്രുവരി 2018 (07:29 IST)
ചാമ്പ്യന്‍‌സ് ലീഗ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഴ്‌സലോണ ചെല്‍‌സി ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ര്‍ സമനിലയില്‍ കലാശിച്ചു. രണ്ടു ടീമുകളും ആടുത്തടുത്ത മിനിറ്റുകളില്‍ ഗോള്‍ നേടിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

ബാഴ്‌സലോണയുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് 62മത് മിനിറ്റില്‍ വി​ല്ല്യ​നി​ലൂ​ടെ ചെ​ൽ​സി മു​ന്നി​ലെത്തിയെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സയ്‌ക്ക് സമനില സമ്മനിച്ചു.

75മത് മിനിറ്റില്‍ മികച്ചൊരു നിക്കത്തിലൂടെ ചെല്‍‌സിയുടെ വല മെസി കുലുക്കിയതോടെ ബാഴ്‌സ ക്യാമ്പ് ഉണര്‍ന്നു. സമനില പിടിച്ച ശേഷം ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. പ്രതിരോധത്തിലൂന്നിയുള്ള കാളിയാണ് രണ്ടു ടീമുകള്‍ പുറത്തെടുത്തത്.

ചെല്‍‌സിക്കെതിരെ ആദ്യമായിട്ടാണ് മെസി ഗോള്‍ കണ്ടെത്തുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മാ​ർ​ച്ച് 15ന് ​ബാ​ഴ്സ​യു​ടെ ത​ട്ട​ക​മാ​യ ന്യൂ​കാ​മ്പി​ലാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments