Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം തിരുത്തിക്കുറിച്ച് സിദാന്റെ കുട്ടികള്‍; മിന്നും റെക്കോര്‍ഡില്‍ റയല്‍

ചരിത്രം വഴിമാറി; റയലിന് തകര്‍പ്പന്‍ റെക്കോര്‍ഡ്

ചരിത്രം തിരുത്തിക്കുറിച്ച് സിദാന്റെ കുട്ടികള്‍; മിന്നും റെക്കോര്‍ഡില്‍ റയല്‍
മാഡ്രിഡ് , ഞായര്‍, 11 ഡിസം‌ബര്‍ 2016 (11:56 IST)
തുടര്‍ച്ചയായി 34 ജയങ്ങളുടെ റെക്കോര്‍ഡുമായി റയൽ മാഡ്രിഡ്. 1988/89 സീസണിൽ ഡച്ച് പരിശീലകൻ ലീയോ ബീൻഹാക്കേറുടെ കീഴിൽ നേടിയ തുടർച്ചയായ 34 ജയങ്ങളുടെ റിക്കാർഡാണ് റയൽ ഇപ്പോള്‍ തരിപ്പണമാക്കിയിരിക്കുന്നത്.

ലാ ലിഗയിൽ ഡെപ്പോർട്ടീവോ ലാ കൊറുനയ്ക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന് ജയം കണ്ടതോടെയാണ് സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന റയൽ പുതിയ നേട്ടം സ്വന്തമാക്കിയത്.

ജയത്തോടെ ശക്തരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം റയൽ ആറാക്കി ഉയർത്തി. നായകന്‍ സെർജിയോ റാമോസ് അധിക സമയത്ത് നേടിയ ഗോളാണ് റയലിനെ വിജയത്തിൽ എത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ ടീമിന്റെ ചങ്ക് ബ്രോയെ കാണാനില്ല; കാരണം സച്ചിന്‍ - എല്ലാം ദൈവം തീരുമാനിക്കുമെന്ന് സുധീര്‍