Webdunia - Bharat's app for daily news and videos

Install App

മകന്റെ പണമാണ് അവളുടെ ലക്ഷ്യം; റൊണാള്‍ഡോ ജോര്‍ജിനയെ വിവാഹം കഴിക്കുന്നത് റൊണാള്‍ഡോയുടെ അമ്മയ്ക്ക് ഇഷ്ടമല്ല

Webdunia
ശനി, 2 ഒക്‌ടോബര്‍ 2021 (09:29 IST)
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ വിവാഹം കഴിക്കുന്നതിനോട് റൊണാള്‍ഡോയുടെ അമ്മ ഡോളോറസ് അവിരോയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. അര്‍ജന്റീനക്കാരിയായ ജോര്‍ജിനയ്ക്ക് മകന്റെ കൈവശമുള്ള പണത്തില്‍ മാത്രമാണ് ലക്ഷ്യമെന്നും അതിനുവേണ്ടിയാണ് മകനെ പ്രണയിക്കുന്നതെന്നും റൊണാള്‍ഡോയുടെ അമ്മ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ റൊണാള്‍ഡോയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിനടത്താന്‍ സാധിക്കുമെന്ന് ജോര്‍ജിനയ്ക്ക് അറിയാം. അതുകൊണ്ട് മാത്രമാണ് റൊണാള്‍ഡോയെ വിവാഹം കഴിക്കാന്‍ ജോര്‍ജിന അതിയായി ആഗ്രഹിച്ചിരുന്നതെന്നാണ് താരത്തിന്റെ അമ്മ പറഞ്ഞത്. അമ്മയും റൊണാള്‍ഡോയും തമ്മില്‍ ഇക്കാര്യം പറഞ്ഞ് തര്‍ക്കം ഉണ്ടായിരുന്നു. ജോര്‍ജിനയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് റൊണാള്‍ഡോയെ വിലക്കിയിരുന്നത് അമ്മയടക്കമുള്ളവരുടെ കടുത്ത എതിര്‍പ്പായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

Australia vs South Africa, WTC Final 2025: കൊടുങ്കാറ്റായി റബാദ; ഓസ്‌ട്രേലിയയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടം

ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ

ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി

ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

അടുത്ത ലേഖനം
Show comments