Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ഫൈനലിന് മുൻപെ ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയായി പനി പടരുന്നു,റാബിയോട്ടിന് പിന്നാലെ കോമാനും നിരീക്ഷണത്തിൽ

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (13:18 IST)
ഖത്തർ ലോകകപ്പിൽ ഞായറാഴ്ച സ്വപ്ന ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഫ്രാൻസ് ടീമിന് ആശങ്കയായി ടീമിൽ പരിക്ക് തുടരുന്നു. മുന്നേറ്റ നിര താരം കിങ്സ്ലി കോമാനാണ് ഇന്നലെ പനി ബാധിച്ചത്. ബയേൺ മ്യൂണിക് താരമായ കോമാൻ സബ്സ്റ്റിറ്റ്യൂട്ടായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 
 
നേരത്തെ മധ്യനിരതാരമായ അഡ്രിയാൻ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും അസുഖം ബാധിച്ചിരുന്നു. സെമിയിൽ ഇവർ മൊറോക്കൊയ്ക്കെതിരെ കളിച്ചിരുന്നില്ല.ഫൊഫാനയും കൊനാട്ടയുമാണ് പകരം ഇലവനിൽ സ്ഥാനം പിടിച്ചത്. താരങ്ങൾ ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അർജൻ്റീനയ്ക്കെതിരായ ഫൈനലിൽ മൂന്ന് താരങ്ങൾക്കും കളിക്കാനാകില്ല.
 
അതേസമയം എയ്ഞ്ചൽ ഡി മരിയ പൂർണമായും കായികക്ഷമത വീണ്ടെടുത്തു എന്ന വാർത്തയാണ് അർജൻ്റീന ക്യാമ്പിൽ നിന്നും വരുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഡി മരിയയുടെ ഏക ഗോളിലായിരുന്നു അർജൻ്റീനയുടെ വിജയം. പരേഡസിന് പകരം അർജൻ്റീനയുടെ ആദ്യ ഇലവനിൽ തന്നെ ഫൈനൽ മത്സരത്തിൽ ഡി മരിയ കളിച്ചേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments