ഫിഫ ബെസ്റ്റ് ഇലവനിൽ ഇടം നേടുന്ന ആദ്യ കൌമാരക്കാരനായി എംബാപ്പെ

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (16:23 IST)
ഫിഫയുടെ ബെസ്റ്റ് ഇലവനില്‍ ഇടം പിടിച്ചതോടെ ബെസ്റ്റ് ഇലവനിൽ ഇടം പിടിച്ച ആദ്യ കൌമാരക്കാരക്കാരനായി റെക്കോർഡിട്ടിരിക്കുകയാണ്  എംബാപ്പെ. ബെസ്റ്റ് ഇലവനിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മെസിയുടെ റെക്കോർഡ് മറികടന്നാണ് 19കാരനായ എംബാപ്പെ നേട്ടം സ്വന്തമാക്കിയിരിക്കുക്കന്നത്. 
 
ലോകകപ്പിൽ ഫ്രാൻസിനായി നടത്തിയ മികച്ച പ്രകടനമാണ് എംബാപ്പെയെ ഫിഫ ബെസ്റ്റ് ഇലവനിൽ എത്തിച്ചത്. മെസ്സി 2007 ബെസ് ഇലവനിൽ എത്തുമ്പോൾ 20 വയസായിരുന്നു പ്രായം. 22ആം വയസിൽ പോള്‍ പോഗ്ബയും സെര്‍ജിയോ റാമോസും ഫിഫ ബെസ്റ്റ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നു. 
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

അടുത്ത ലേഖനം
Show comments