Webdunia - Bharat's app for daily news and videos

Install App

അമ്മയാവാൻ ഒരുങ്ങുന്നു, 35ആം ജന്മദിനത്തിൽ സന്തോഷവാർത്തയുമായി മരിയ ഷറപ്പോവ

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (13:08 IST)
മുപ്പത്തിയഞ്ചാം പിറന്നാൾ സന്തോഷത്തിനിടെ മറ്റൊരു സന്തോഷവിവരം കൂടി ആരാധകരുമായി പങ്കുവെച്ച് മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ. അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
 
അമൂല്യമായ തുടക്കം, ബെർത്ത് ഡേ കേക്ക് രണ്ട് പേർക്ക് വേണ്ടി കഴിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഷറപ്പോവ കുറിച്ചു. ടെന്നീസിൽ അഞ്ച് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള ഷറപ്പോവ 2020ലാണ് സജീവ ടെന്നീസിൽ നിന്നും വിരമിച്ചത്. 2004ൽ 17 വയസ്സ് പ്രായമുള്ളപ്പോൾ വിംബിൾഡൺ നേടികൊണ്ടാണ് ഷറപ്പോവ ശ്രദ്ധേയയായത്. 2005ൽ ലോക ഒന്നാം നമ്പർ താരമാകാനും ഷറപ്പോവയ്ക്കായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maria Sharapova (@mariasharapova)

2007 മുതൽ പരിക്കുകളിൽ വലഞ്ഞ ഷറപ്പോവ 1012ൽ ഫ്രഞ്ച് ഓപ്പൺ വിജയിച്ച് കരിയർ സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതാ താരമായി. 2014‌ൽ നേടിയ ഫ്രഞ്ച് ഓപ്പണാണ് അവസാനം നേടിയ ഗ്രാൻസ്ലാം കിരീടം.അമ്മയാവാൻ ഒരുങ്ങുന്നു, 35ആം ജന്മദിനത്തിൽ സന്തോഷവാർത്തയുമായി മരിയ ഷറപ്പോവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments