Webdunia - Bharat's app for daily news and videos

Install App

ഞാൻ നേരിട്ടതിൽ ഏറ്റവും മഹാനായ കളിക്കാരൻ, പക്ഷേ മറഡോണ, നിങ്ങൾക്ക് മാപ്പില്ല: പീറ്റർ ഷിൽട്ടൺ

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (13:14 IST)
താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മഹാനായ കളിക്കാരനായിരുന്നു മറഡോണയെന്ന് അനുസ്‌മരിച്ച് വിഖ്യാത ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടൺ. അതേസമയം ദൈവത്തിന്റെ ഗോൾ എന്ന കുപ്രസിദ്ധ സംഭവത്തിന്റെ പേരിൽ മറഡോണയോട് പൊറുക്കാൻ ഷിൽട്ടൺ ഇപ്പോഴും തയ്യാറല്ല.
 
മറഡോണയുടെ അകാല വിയോഗത്തിൽ ദുഃഖിതനാണ് ഞാൻ. എന്റെ ജീവിതവുമായി നീണ്ട ബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് ഇഷ്ടമില്ലാത്ത രീതിയിലാണെങ്കിലും. ഞാൻ നേരിട്ടവരിൽ ഏറ്റവും മഹാനായ കളിക്കാരൻ. 89 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ദൈവത്തിന്റെ കൈ പ്രയോഗത്തിന് മുന്നിന് നിഷ്പ്രഭനായ ഇംഗ്ലീഷ് ഗോൾകീപ്പർ മറഡോണയെ അനുസ്‌മരിച്ചു.
 
ആ ഗോൾ ചതിയായിരുന്നുവെന്നാണ് ഇപ്പോളും വിശ്വസിക്കുന്നത്. മറഡോണ ഇതേവരെ ആ സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടില്ല. പകരം ദൈവത്തിന്റെ കൈയെന്ന് വിളിച്ചു. അത് തെറ്റായിരുന്നുവെന്നും ഷിൽട്ടൺ പറയുന്നു. മറഡോണ മഹാനാണെന്ന് സമ്മതിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് സ്‌പോർട്സ്മാൻഷിപ്പ് ഇല്ലായിരുന്നുവെന്നും ഷിൽട്ടൺ അനുസ്‌മരണക്കുറിപ്പിൽ തുറന്നടിക്കുന്നു. ലോകത്തെ ദുഃഖത്തിലാഴ്ത്തി ഇന്നലെയാണ് 60കാരനായ മറഡോണ ലോകത്ത് നിന്നും വിട വാങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

M S Dhoni: 43 വയസിലും റെക്കോർഡുകളുടെ തോഴൻ, ടി20യിൽ 350 സിക്സറുകൾ പൂർത്തിയാക്കി ധോനി

Vaibhav Suryavanshi : ഇതാണ് ഗുരുത്വം, തലയുടെ കാല് തൊട്ട് വൈഭവ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

അടുത്ത ലേഖനം
Show comments