Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെ പരാജയപ്പെടുത്തി ഹംഗറി

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (18:08 IST)
ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഹംഗറിയുടെ അട്ടിമറി ജയം. ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെയാണ് ഹംഗറി 2-1ന് പരാജയപ്പെടുത്തിയത്. യൂറോ കപ്പിനായുള്ള ക്വാളിഫയയർ മത്സരത്തിലാണ് ഹംഗറിയുടെ അട്ടിമറി ജയം.
 
കളിയുടെ ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി മുന്നിലെത്തിയ ക്രോയേഷ്യക്ക് പക്ഷേ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ആന്റെ റബിച്ചാണ് ക്രോയേഷ്യക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഹംഗറി ഇതിന് മറുപടി നൽകി. 34ആം മിനിറ്റിൽ ആദം സലാ ക്രോയേഷ്യയുടെ വല കുലുക്കിയതോടെ ഹംഗറി ഒപ്പമെത്തി. മത്സത്തിനിടെ ക്രോയേഷ്യുടെ ഭാഗത്തിന്നുണ്ടായ വലിയ പിഴയാണ് ടീമിനെ തോൽവിയിലെത്തിച്ചത്. 
 
മത്സരത്തിന്റെ 76ആം മിനിറ്റിൽ കോർണർ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് മാറ്റ് പാറ്റ്‌കായ് അതിവേഗത്തിൽ ഗോളാക്കി മാറ്റിയതോടെ ക്രോയേഷ്യ പ്രതിരോധത്തിലായി. പിന്നിട് മുന്നേറ്റങ്ങൾ നടത്താൻ ക്രൊയേഷ്യക്കായില്ല. ക്യാപ്റ്റൻ സുദ്സാകിന്റെ നിർണായക നിക്കങ്ങളാണ് ഹംഗറിയുടെ വിജയത്തിന് സഹായിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

അടുത്ത ലേഖനം
Show comments