Webdunia - Bharat's app for daily news and videos

Install App

ഒരു ഘട്ടമെത്തിയപ്പോൾ ദൈവം അതെനിക്ക് നൽകാൻ പോകുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു: ഞങ്ങൾക്കത് വേണമായിരുന്നു: ലയണൽ മെസ്സി

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (13:18 IST)
ലോകകപ്പ് ചാമ്പ്യൻ പട്ടം അർജൻ്റീനയ്ക്ക് തന്നെ ദൈവം നൽകുമെന്ന് അറിയാമായിരുന്നുവെന്ന് അർജൻ്റീന നായകൻ ലയണൽ മെസ്സി.ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന് പിന്നാലെയായിരുന്നു സൂപ്പർ താരത്തിൻ്റെ വെളിപ്പെടുത്തൽ.
 
ഒരു ഘട്ടമെത്തിയപ്പോൾ ദൈവം അത് എനിക്ക് തന്നെ തരാൻ പോകുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. ഒരിക്കൽ കൂടെ ദൈവം എന്നിൽ സന്തോഷം നിറച്ചു. ഞങ്ങൾക്കത് വേണമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഞങ്ങൾ ഒരുപാട് അനുഭവിച്ചു. ഇതിന് ശേഷം ഏറെയൊന്നുമില്ല കരിയർ എന്നിരിക്കെ കോപ്പ അമേരിക്കയും ലോകകപ്പ് കിരീടവും കൈയിലെത്തുന്നതിനോളം സന്തോഷം മറ്റെന്തിനുണ്ട്. മെസ്സി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments