ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരൻ ഞാനാണ്: സൗദി മാധ്യമത്തോട് റൊണാൾഡോ

Webdunia
ഞായര്‍, 2 ഏപ്രില്‍ 2023 (15:11 IST)
ഫുട്ബോൾ ചരിത്രത്തിലെ തെന്നെ ഏറ്റവും മികച്ച കളിക്കരൻ താനാണെന്ന് പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗോൾ അറേബ്യയെന്നമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡൊ ഇക്കാര്യം പറഞ്ഞത്. ഞാൻ എല്ലാവരുടെയും മുൻഗണനകളെ പരിഗണിക്കുന്നു. എന്നാൽ എന്നെക്കാൾ മെച്ചപ്പെട്ട ഒരാളെയും ഞാൻ കണ്ടിട്ടില്ല. എന്നെകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു ഫുട്ബോളർക്കും ചെയ്യാനാവില്ലെന്ന് ഞാൻ ചിന്തിക്കാറുണ്ട്.എന്നെക്കാൾ പൂർണനായ ഒരു താരവുമില്ല റൊണാൾഡോ പറയുന്നു.
 
 ഞാൻ കാലുകൾ കൊണ്ട് കളിക്കും. എനിക്ക് മികച്ച വേഗമുണ്ട്.ശക്തിയുണ്ട്. തലകൊണ്ട് നന്നായി കളിക്കാനും ഗോൾ നേടാനുമാകും. ഗോളുകൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്യും. പലരും മെസ്സിയെയും നെയ്മറെയും എനിക്ക് മുകളിൽ പരിഗണിക്കാറുണ്ട്. എന്നാൽ എന്നെക്കാൾ പൂർണനായ ഒരു താരമില്ല.ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖം ഉദ്ധരിച്ച് ഗോൾ അറേബ്യ റിപ്പോർട്ട് ചെയ്തു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments