ഐഎസ്എൽ; സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സിനോട് ആരാധകർ - വളരെ മോശമായിപ്പോയി

Webdunia
ഞായര്‍, 4 മാര്‍ച്ച് 2018 (12:12 IST)
ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ഐ എസ് എല്ലിലെ നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനമാണിത്. പരാജയം ഏറ്റുവാങ്ങിയ കളികൾ കുറവ്. പക്ഷേ ആഘോഷമാക്കാനുള്ള ജയങ്ങൾ ഒന്നുമില്ല. സമനിലയിൽ കുരുങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി എഴുതിയത്.  
 
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വഴിയൊരുക്കിയത് ചെന്നൈ എഫ്സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനു യോഗ്യത നേടി. ചെന്നൈയിന്‍ എഫ്.സി. മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിലേക്ക് വഴി തെളിയുകയായിരുന്നു.  
 
ആദ്യ ആറു സ്ഥാനക്കാർക്കാണ് സൂപ്പര്‍ കപ്പിനു യോഗ്യത ലഭിക്കുക. ചെന്നൈയുമായുള്ള കളിയിൽ തോറ്റതോടെ 23 പോയിന്റോടെ മുംബൈ ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. ആറാംസ്ഥാനത്തേക്ക് ഉയര്‍ന്ന ബ്ലാസ്റ്റേഴ്സിന് 25 പോയിന്റുണ്ട്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴേസ് മിന്നിക്കണമെന്നാണ് ആരാധകർ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്

2 ഇന്നിങ്ങ്സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്, വിമർശകർക്ക് മറുപടി നൽകി ചെന്നൈ പരിശീലകൻ

ഈ ഐപിഎൽ പുതിയൊരു റിഷഭ് പന്തിനെ നിങ്ങൾക്ക് കാണാം, പിന്തുണയുമായി യുവരാജ് സിംഗ്

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്

അടുത്ത ലേഖനം
Show comments