ഐഎസ്എല്‍: അടുത്ത സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇല്ല ?; നിരാശയില്‍ ആരധകര്‍ !
						
		
						
				
ഐഎസ്എല്ലില്‍ ഇനി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇല്ല
			
		          
	  
	
		
										
								
																	ഐഎസ്എല്ലിന്റെ അടുത്ത സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇല്ല. നിങ്ങളുടേയും ഞങ്ങളുടേയും കൊല്‍ക്കത്ത എന്ന് അര്‍ത്ഥം വരുന്ന അമര്‍ തമര്‍ കൊല്‍ക്കത്ത എന്ന പുതിയ പേരിലായിരിക്കും ഇനി അവര്‍ എത്തുക.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	സ്പാനിഷ് ലീഗ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മൂന്നു വര്‍ഷത്തെ കരാര്‍  അവസാനിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടീമിന്റെ പേരുമാറ്റാന്‍ തീരുമാനിച്ചതെന്ന് ഉടമകള്‍ അറിയിച്ചു.