Webdunia - Bharat's app for daily news and videos

Install App

ലിവർപൂളിൽ ക്ലോപ്പ് യുഗത്തിന് അന്ത്യമാകുന്നു, സീസണിനൊടുവിൽ ക്ലബ് വിടുമെന്ന് സ്റ്റാർ പരിശീലകൻ

അഭിറാം മനോഹർ
ശനി, 27 ജനുവരി 2024 (09:34 IST)
Jurgen Klopp
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ക്ലബ് വിടുന്നു. ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് ക്ലോപ്പ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് ക്ലോപ്പ് ഈ കാര്യം അറിയിച്ചത്. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2015ല്‍ ലിവര്‍പൂളിലെത്തിയ ക്ലോപ്പ് ചാമ്പ്യന്‍സ് ലീഗ് അടക്കം 6 കിരീടങ്ങള്‍ ലിവര്‍പൂളിനായി നേടികൊടുത്തിട്ടുണ്ട്. ലിവര്‍പൂള്‍ നേടിയ ഒരേയൊരു പ്രീമിയര്‍ ലീഗ് ക്ലോപ്പിന് കീഴിലായിരുന്നു.
 
ഈ സീസണിനൊടുവില്‍ ഞാന്‍ ക്ലബ് വിടും. ഇതൊരു ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നറിയാം. പക്ഷേ കരുത്ത് ചോര്‍ന്നുപോവുകയാണ്. കഴിഞ്ഞ നവംബറില്‍ തന്നെ ഇക്കാര്യം ക്ലബ് ഉടമകളെ അറിയിച്ചിരുന്നു. മറ്റൊരു ക്ലബിനെ പരിശീലിപ്പിക്കുന്നത് ഇപ്പോള്‍ ആലോചനയിലില്ല. ഒരുപക്ഷേ ഒരിക്കലും മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബിനെ പരിശീലിപ്പിക്കില്ല. ക്ലോപ്പ് വ്യക്തമാക്കി.ക്ലോപ്പ് ക്ലബ് വിടുന്ന കാര്യം ലിവര്‍പൂളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

അടുത്ത ലേഖനം
Show comments