Webdunia - Bharat's app for daily news and videos

Install App

എന്താണ് സംഭവിക്കുന്നതെന്നറിയില്ല, പക്ഷേ അടുത്ത സീസണിൽ മെസ്സിക്കൊപ്പം കളിക്കാമെന്ന് കരുതുന്നു: ലെവൻഡോവ്സ്കി

Webdunia
വ്യാഴം, 13 ഏപ്രില്‍ 2023 (14:28 IST)
ഇതിഹാസതാരം ലയണൽ മെസ്സി ഈ സീസൺ കഴിയുന്നതോടെ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുമെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. താരത്തെ തിരികെ ക്ലബിലെത്തിക്കാൻ ബാഴ്സ അധികൃതർ ശ്രമിക്കുന്നതായി വാർത്തകൾ വന്നതോടെ വലിയ പ്രതീക്ഷയിലാണ് ബാഴ്സലോണ ആരാധകർ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കർ ലെവൻഡോവ്സ്കി.
 
മുണ്ടോ ഡിപോർട്ടീവോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോവ്സ്കി ഇക്കാര്യം പറഞ്ഞത്. മെസ്സി ബാഴ്സയിൽ തിരികെയെത്തിയാൽ അത് ആരാധകരിൽ മാത്രമല്ല സഹകളിക്കാരിലും വലിയ ആവേശമുണ്ടാക്കുമെന്ന് ലെവൻഡോവ്സ്കി പറയുന്നു. ബാഴ്സയാണ് മെസ്സിയുടെ തട്ടകം. എന്താണ് നിലവിൽ നടക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ അടുത്ത സീസണിൽ മെസ്സിക്കൊപ്പം പന്ത് തട്ടാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ലെവൻഡോവ്സ്കി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു, ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനായില്ല, തോല്‍വിയില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകന്‍

ബാബർ അസം: ട്രോഫി-0, രാജിക്കത്ത് രണ്ടെണ്ണം, ട്രോളിൽ മുങ്ങി പാക് സൂപ്പർ താരം

തുടർതോൽവികളിൽ വ്യാപക വിമർശനം, ഒരു വർഷത്തിനിടെ രണ്ടാം തവണയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

Kanpur Test: India Won by 7 Wickets: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

India vs Bangladesh 2nd Test, Day 5: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 95 റണ്‍സ്

അടുത്ത ലേഖനം
Show comments