Webdunia - Bharat's app for daily news and videos

Install App

അര്‍ജന്റീനയ്‌ക്കായി ഈ വര്‍ഷം കളിക്കില്ല; കടുത്ത തീരുമാനവുമായി മെസി

അര്‍ജന്റീനയ്‌ക്കായി ഈ വര്‍ഷം കളിക്കില്ല; കടുത്ത തീരുമാനവുമായി മെസി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (17:48 IST)
അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഈ വര്‍ഷം സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല. ഈ വര്‍ഷം നടക്കുന്ന നാല് സൗഹൃദ മത്സരങ്ങളിലും അദ്ദേഹം ബൂട്ട് കെട്ടില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഒരു വര്‍ഷത്തേക്ക് ദേശീയ ടീമില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കാട്ടി മെസി നല്‍കിയ കത്ത് സ്വീകരിച്ച ശേഷമാണ് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ജന്റീന ടീമിനെ ശക്തപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് മെസി ടീമില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് അകന്നു നില്‍ക്കുന്നത്.

പുതിയ പരിശീലകര്‍ക്കു കീഴില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അവരെ ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ ഒരു വര്‍ഷത്തേക്ക് മാറി നില്‍ക്കുന്നുവെന്നും കാട്ടിയാണ് മെസി അസോസിയേഷന് കത്ത് നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments