ലാ ലീഗയിൽ ഡാനി ആൽ‌വേസിന്റെ റെക്കോർഡ് മറികടന്ന് മെസ്സി മുന്നോട്ട്

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (12:58 IST)
ലാ ലീഗയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ തരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ലയണൽ മെസ്സി. 422 മത്സരങ്ങൾ കളിച്ച ഡാനി അൽ‌വേസിന്റെ റെക്കോർഡ് മറികടന്നാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസം ജിറോനയുമായുള്ള മത്സരത്തോടെ മെസ്സി ലാ ലീഗയിൽ 423 മത്സരങ്ങൾ പൂർത്തിയാക്കി. 
 
387 ഗോളുകളും 166 അസിസ്റ്റുകളുമാണ് മെസ്സി ലാ ലീഗാ മത്സരങ്ങളിൽനിന്നും സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. റെക്കോർഡ് മറിക്കടന്ന് നേട്ടം സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ ജിറോന തീർത്ത ശക്തമായ പ്രതിരോധത്തിൽ സമനിലകൊണ്ട് ബാഴ്സലോണക്ക് തൃപ്തിപ്പെടേണ്ടി വന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ

ട്രിസ്റ്റ്യൻ സ്റ്റമ്പ്സിനും റിക്കൾട്ടണും ഇടമില്ല, ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അവർ അപമാനിച്ചു, ഇറങ്ങി പോരേണ്ടി വന്നു, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗില്ലെസ്പി

ഐസിസി ടൂർണമെന്റുകൾക്ക് ഇന്ത്യയ്ക്കെന്നും പ്രത്യേക പരിഗണന, വിമർശനവുമായി ജെയിംസ് നീഷാം

അടുത്ത ലേഖനം
Show comments