ഫുട്‌ബോള്‍ ദൈവത്തിന് 33വയസ്സ്; മെസ്സിയെ ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

ശ്രീനു എസ്
ബുധന്‍, 24 ജൂണ്‍ 2020 (17:06 IST)
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ഇന്ന് ജന്മദിനം. 33തികഞ്ഞ മെസ്സി 1987ല്‍ ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയിലായിരുന്നു ജനിച്ചത്. ചെറുപ്പത്തില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവുകൊണ്ട് ജീവിതം ഏതുവഴിക്കുപോകുമെന്നറിയാതിരുന്ന പയ്യനായിരുന്നു പിന്നീട് ഫുട്‌ബോളിന്റെ തലതൊട്ടപ്പനായത്. 
 
ചെഗുവേരയുടെ നാട്ടുകാരനും 12വയസുകാരനുമായ മെസ്സിയുടെ ചികിത്സാ ചിലവ് പ്രമുഖ ക്ലബായ ബാഴ്‌സലോയാണ് വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ 17-ാം വയസ്സില്‍ മെസ്സി ബാഴ്‌സലോണയുടെ സീനിയര്‍ ടീമില്‍ ഇടം നേടി. പിന്നീടുള്ളത് ചരിത്രമായിരുന്നു. ഒടുവില്‍ മെസ്സിയെ നോക്കി ലോകം പറഞ്ഞു-ദാ ഫുട്‌ബോള്‍ മിശിഹ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments