വെല്ലുവിളിയും പോരാട്ടവും ഗ്രൗണ്ടിൽ മാത്രം, നീ എന്റെ ചങ്കല്ലേടാ..

Webdunia
ഞായര്‍, 11 ജൂലൈ 2021 (09:43 IST)
മാരാക്കാനയിൽ ബ്രസീലിയൻ ആരാധകരെ സാക്ഷികളാക്കി കോപ്പ അമേരിക്കൻ കിരീടത്തിൽ മെസ്സി മുത്തമിട്ടതിന്റെ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ. ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ ബ്രസീൽ ആരാധകരുടെ ചങ്ക് തുളച്ചപ്പോൾ ഫൈനലിന് മുൻപ് ബ്രസീൽ നായകൻ നെയ്‌മർ നടത്തിയ വെല്ലുവിളി കൂടിയാണ് പാഴായത്.
 
അർജന്റീനയെ തങ്ങൾക്ക് ഫൈനലിൽ എതിരാളികളായി വേണമെന്നും ഫൈനലിൽ അവരെ തോൽപ്പിച്ച് കപ്പടിക്കുമെന്നും നെയ്‌‌മർ പറഞ്ഞിരുന്നു. എന്നാൽ നെയ്‌മറുടെ പ്രതികരണത്തോട് നെയ്മര്‍ നല്ല കുട്ടിയാണെന്നും എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു മെസ്സി നൽകിയ മറുപടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര മോശം റെക്കോർഡോ?, ഐപിഎല്ലിൽ ഒരിക്കൽ പോലും ഫിഫ്റ്റിയില്ല, ബൗളിങ്ങിലും സ്ഥിതി ദയനീയം

10 ഓവർ ക്വാട്ട തികയ്ക്കണം, ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി ഹാർദ്ദിക്

154 കിലോമീറ്റര്‍ വേഗത! ഐപിഎല്‍ 2026ലെ വേഗമേറിയ ബോള്‍, ആരാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസര്‍ അശോക് ശര്‍മ

ചേട്ടാ... തട്ട്രോം തൂക്ക്രോം... 4 സിക്സുകളുടെ ദൂരം, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്

കപ്പില്ലാതെ 5 വർഷമല്ലെ ആയുള്ളു, ഇതുവരെ കപ്പടിക്കാത്ത ടീമുകളുണ്ട്: വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

അടുത്ത ലേഖനം
Show comments