Webdunia - Bharat's app for daily news and videos

Install App

മെസ്സിയോ, റൊണാൾഡോയോ. ആരാണ് ശരിക്കും ഗോട്ട്? മറുപടിയുമായി കക്ക

അഭിറാം മനോഹർ
ശനി, 4 ഏപ്രില്‍ 2020 (17:26 IST)
ഫുട്ബോളിലെ എക്കാലത്തേയും മികച്ചതാരങ്ങളാണ് അർജന്റീനയുടെ ലയണൽ മെസ്സമ്യും പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡൊയും എന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമുണ്ടാവാനിടയില്ല. എന്നാൽ ഇവരിൽ ആരാണ് മികച്ചതാരമെന്ന കാര്യത്തിൽ ഇന്നും ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരവും റയലില്‍ റൊണാള്‍ഡോയുടെ സഹതാരവുമായിരുന്ന കക്ക.
 
റൊണാൾഡോയേക്കാൾ മെസ്സിയാണ് മികച്ചതാരമെന്നാണ് കക്ക പറയുന്നത്.ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ട്. അസമാന്യ പ്രതിഭയാണ് അദ്ദേഹം.പക്ഷേ മെസ്സി സ്വാഭാവിക പ്രതിഭയാണ്. അയാളുടെ കളി അവിശ്വസനീയമാണ്.  റൊണാള്‍ഡോ ഒരു യന്ത്രം പോലെയാണ്. ശക്തിയും വേഗതയുമുള്ള കരുത്തുറ്റൊരു യന്ത്രം കക്ക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments