"ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനം" മൊറോക്കോയെ പ്രശംസിച്ച് മെസ്യൂട്ട് ഓസിൽ

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (14:05 IST)
ഫിഫ ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ മൊറോക്കൊയെ അഭിനന്ദിച്ച് ജർമൻ താരം മെസ്യൂട്ട് ഓസിൽ. അഭിമാന നിമിഷം. വിസ്മയകരമായ ടീമാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടമാണ് മൊറോക്കൊയുടെ വിജയമെന്ന് ഓസിൽ കുറിച്ചു.
 
മൊറോക്കൊയുടെ വിജയം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടമാണ്. ഫുട്ബോളിൽ ഇത്തരം അവിശ്വസനീയമായ കഥ ഇപ്പോഴും സാധ്യമാണെന്നുള്ളത് നിരവധി പേർക്ക് ഊർജവും പ്രതീക്ഷയും നൽകമെന്നും അവസാന ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ഓസിൽ പറഞ്ഞു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, പരിക്കേറ്റ ഹർഷിത് റാണയ്ക്ക് ടൂർണമെൻ്റ് നഷ്ടമാകും?

എന്താ സംശയം, ലോക ക്രിക്കറ്റിലെ മോസ്റ്റ് ഡെയ്ഞ്ചറസ് പ്ലെയർ അഭിഷേക് തന്നെ, പ്രശംസയുമായി റിഷഭ് പന്ത്

മുന്നിൽ നിന്ന് നയിക്കും, അതാണ് സ്മൃതിക്ക് ശീലം, വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

Vaibhav Suryavanshi : 80 പന്തിൽ 175!, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് താണ്ഡവം, 34 ഓവറിൽ 300 കടന്ന് ഇന്ത്യ

പാകിസ്ഥാനൊന്നും സെമി കാണില്ല, ഇത്തവണ ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ, പ്രവചനവുമായി മൈക്കൽ ക്ലാർക്ക്

അടുത്ത ലേഖനം
Show comments