Webdunia - Bharat's app for daily news and videos

Install App

'റൊണാൾഡൊ ഇല്ല, ബ്രസീൽ താരങ്ങളുമില്ല' നെയ്‌മറിന്റെ ടോപ് ഫൈവ് കളിക്കാരുടെ പട്ടിക ഇങ്ങനെ

അഭിറാം മനോഹർ
ശനി, 22 ഫെബ്രുവരി 2020 (11:06 IST)
നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുനവരിൽ വെച്ച് ലോകത്തെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീൽ സൂപ്പർ താരമായ നെയ്‌മർ. സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പെട്ട പട്ടികയിൽ പക്ഷേ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം പിടിച്ചില്ല. ബ്രസീലിയൻ ടീമിൽ കളിക്കുന്ന സഹതാരങ്ങളിൽ ആരും തന്നെ നെയ്‌മറുടെ ടോപ് ഫൈവ് പട്ടികയിലില്ല.
 
മെസ്സിക്ക് പുറമെ ബാഴ്സലോണയുടെ തന്നെ ലൂയിസ് സ്വാരസ്, പിഎസ്‌ജിയിലെ സഹതാരമായ കൈലിയൻ എംബാപ്പെ,റയൽ മാഡ്രിഡിന്റെ ഈഡൻ ഹസാർഡ്,മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബ എന്നിവരാണ് നെയ്‌മറുടെ ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ. ഇതിൽ മെസ്സിയും സ്വാരസും ബാഴ്സലോണയിലായിരുന്ന കാലത്ത് നെയ്‌മറുടെ സഹതാരങ്ങളായിരുന്നു. എം എസ് എം കൂട്ടുക്കെട്ട് എന്ന പേരിലാണ് ഈ സഖ്യം അറിയപ്പെട്ടിരുന്നത്. അതേ സമയം ലോകത്തെ മികച്ച അഞ്ച് കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റോണാൾഡോയെ ഉൾപ്പെടുത്താത് അത്ഭുതമായി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments