Webdunia - Bharat's app for daily news and videos

Install App

ബാഴ്‌സയ്ക്കിത് മോശം സമയം: ടീമിലെത്തിയതിൽ പശ്ചാത്താപമില്ലെന്ന് മെംഫിസ് ഡീപെയ്

Webdunia
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (20:45 IST)
ബാഴ്‌സലോണയിൽ എത്തിയതിൽ പശ്ചാത്താപമില്ലെന്ന് ഹോളണ്ട് സൂപ്പർ താരം മെംഫിസ് ഡെപെയ്.  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു താരം. ബാഴ്സലോണയെ സംബന്ധിച്ചടുത്തോളം ഇത് മോശം സമയമാണ്. എങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് ബാഴ്‌സലോണയെന്ന് താരം പറഞ്ഞു.
 
ഇത്തരത്തിൽ ഒരു ചോദ്യം എങ്ങനെ ചോദിക്കാൻ തോന്നിയെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. ജയപരാജയങ്ങൾക്കുപരി ബാഴ്സലോണയിൽ താൻ സന്തോഷവാനാണ് താരം പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സലോണയിലേക്ക് ഡിപായ് എത്തിയത്. കോച്ചായ കോമാന്റെ കീഴിൽ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ടീം കാഴ്‌ച്ചവെയ്ക്കുന്നത്.
 
ലാ ലീഗയിൽ ഏഴ് മത്സരങ്ങളിൽ 11 ഗോളുകൾ മാത്രം അടിച്ച ബാഴ്സലോണ ഒൻപതാം സ്ഥാനത്താണ്. ലാ ലീഗയിൽ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് മെംഫിസ് ഡെപെയ് നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

അടുത്ത ലേഖനം
Show comments