Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരീസ് ഒളിമ്പിക്സ് ജിയോ സിനിമയിൽ ഫ്രീയായി കാണാം

Paris Olympics

അഭിറാം മനോഹർ

, ശനി, 13 ജൂലൈ 2024 (18:44 IST)
2024 ജൂലൈ 26ന് ആരംഭിക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സ് ജിയോ സിനിമയില്‍ കാണാം. സൗജന്യ സ്ട്രീമിംഗ് കവറേജുണ്ടാകും എന്നത് കായിക പ്രേമികള്‍ക്കെല്ലാം തന്നെ ആവേശകരമായ വാര്‍ത്തയാണ്. ജിയോ സിനിമയില്‍ മാത്രമല്ല സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് വഴിയും മത്സരങ്ങള്‍ ആസ്വദിക്കാം.
 
നേരത്തെ ഫിഫ ലോകകപ്പും ഐപിഎല്ലും സൗജന്യമായി ജിയോ സിനിമ ടെലികാസ്റ്റ് ചെയ്തിരുന്നു. ജിയോ സിനിമയില്‍ ഇന്ത്യന്‍ ഇവന്റുകള്‍ കാണുന്നതിനായി പ്രത്യേക ഫീഡ് ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KCL: കേരള ക്രിക്കറ്റ് ലീഗിന് അരങ്ങൊരുങ്ങുന്നു, ബ്രാൻഡ് അംബാസഡറായി മോഹൻലാൽ