പൊചെറ്റിനോ പുറത്തേയ്‌ക്ക്? പിഎസ്‌ജി പരിശീലകനായി സിദാൻ എത്തിയേക്കും

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (20:57 IST)
ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയും പരിശീലകൻ പൊചെറ്റിനോയും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമാ‌യതായി റിപ്പോർട്ടുകൾ. ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് പരിശീലകനെ പുറത്താക്കുമെന്നാണ് സൂ‌ചന. പൊചെറ്റിനോയെ എത്തിക്കാൻ മാഞ്ചസ്റ്റർ യു‌ണൈറ്റഡ് ശ്രമം നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
 
പൊചെറ്റിനോയ്ക്ക് പകരം മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെ പിഎസ്‌ജി ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.നിലവിൽ സിദാൻ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. സിദാന്റെ നിർദേശമനിസരിച്ച് താരങ്ങളെ ടീമിലെത്തിക്കാനും പിഎസ്‌ജി പദ്ധതിയിടുന്നുണ്ട്.
 
ഈ സീസണിൽ മെസ്സി അടക്കം നിരവധി സൂപ്പർ താരങ്ങളുണ്ടായിട്ടും ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്‌ജി പുറത്തായിരുന്നു. ഇതാണ് പൊചെറ്റിനോയ്ക്കെതിരെ തിരിയാൻ ക്ലബിനെ പ്രേരിപ്പിച്ചത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, പരിക്കേറ്റ ഹർഷിത് റാണയ്ക്ക് ടൂർണമെൻ്റ് നഷ്ടമാകും?

എന്താ സംശയം, ലോക ക്രിക്കറ്റിലെ മോസ്റ്റ് ഡെയ്ഞ്ചറസ് പ്ലെയർ അഭിഷേക് തന്നെ, പ്രശംസയുമായി റിഷഭ് പന്ത്

മുന്നിൽ നിന്ന് നയിക്കും, അതാണ് സ്മൃതിക്ക് ശീലം, വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

Vaibhav Suryavanshi : 80 പന്തിൽ 175!, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ വൈഭവ് താണ്ഡവം, 34 ഓവറിൽ 300 കടന്ന് ഇന്ത്യ

പാകിസ്ഥാനൊന്നും സെമി കാണില്ല, ഇത്തവണ ഇന്ത്യ - ഓസ്ട്രേലിയ ഫൈനൽ, പ്രവചനവുമായി മൈക്കൽ ക്ലാർക്ക്

അടുത്ത ലേഖനം
Show comments