Webdunia - Bharat's app for daily news and videos

Install App

ചരിത്രനേട്ടം: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യമായി സ്ഥാനം നേടി പിഎസ്‌ജി

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (12:55 IST)
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ സെമിയിൽ ലെപ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഫൈനൽ യോഗ്യത നേടി പിഎസ്‌ജി. പിഎസ്‌ജിയ്‌ക്ക് വേണ്ടി മാർക്വീഞ്ഞോസ്, ഏഞ്ചൽ ഡി മരിയ, യുവാൻ ബെർനറ്റ് എന്നിവരാണ് ഗോളുകൾ നേടിയത്. ഒരു അസിസ്റ്റും പേരിലാക്കിയ ഡി മരിയയാണ് മത്സരത്തിലെ താരം.ഇതാദ്യമായാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് പ്രവേശനം നേടുന്നത്.
 
മത്സരത്തിൽ കിലിയൻ എംബാപ്പേ കൂടി ഫസ്റ്റ് ഇലവനിൽ തിരിച്ചെത്തിയതോടെ തുടക്കം മുതൽ ആക്രമണോത്സുകഫുട്ബോളാണ് പിഎസ്‌ജി കാഴ്‌‌ചവെച്ചത്. എന്നാൽ സൂപ്പർ താരം നെയ്‌മർക്ക് വീണുകിട്ടിയ അവസരങ്ങൾ വിനിയോഗിക്കാനായില്ല. അതേസമയം സീസണില്‍ വിസ്‌മയ കുതിപ്പ് നടത്തിയാണ് ലെപ്സിഗ് സെമിയില്‍ തോറ്റ് മടങ്ങുന്നത്. 
 
ബയേൺ മ്യൂണിക്ക്- ലിയോൺ രണ്ടാംസെമി മത്സരത്തിലെ വിജയികളെയാവും പിഎസ്‌ജി ഫൈനലിൽ നേരിടുക. മൊണോക്കോയ്‌ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിന് യോഗ്യത നേടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

ഞങ്ങളുടെ പിന്തുണയുണ്ട്, അഭിനന്ദനങ്ങൾ, ആർസിബിയുടെ പുതിയ നായകന് കോലിയുടെ ആദ്യസന്ദേശം

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്

അടുത്ത ലേഖനം
Show comments