Webdunia - Bharat's app for daily news and videos

Install App

വരുമാനം 1112 കോടി രൂപ!, 2023ലെ അതിസമ്പന്നരായ കായികതാരങ്ങളിൽ ക്രിസ്റ്റ്യാനോ ഒന്നാമത്

Webdunia
വ്യാഴം, 4 മെയ് 2023 (12:33 IST)
2023ലെ അതിസമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് ഇതിഹാസതാരവും അൽ നസ്റിൻ്റെ സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. പിഎസ്ജി താരങ്ങളായ അർജൻ്റൈൻ താരം ലയണൽ മെസ്സിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 2022 മെയ് ഒന്ന് മുതൽ 2023 മെയ് ഒന്ന് വരെയുള്ള കണക്കുകൾ അനുസരിച്ചിട്ടുള്ളതാണ് പട്ടിക.
 
ഏതാണ്ട് 1112 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ കഴിഞ്ഞ വർഷത്തെ വരുമാനമെന്ന് ഫോർബ്സ് മാസിക പറയുന്നു.  1063 കോടി രൂപ വരുമാനമാണ് ലയണൽ മെസ്സിക്കുള്ളത്. 981 കോടി രൂപ വരുമാനവുമായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും 11.9 കോടി ഡോളർ വരുമാനവുമായി ബാസ്ക്കറ്റ് ബോൾ സൂപ്പർ താരം ലെബ്രോൺ ജെയിംസുമാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന കായികതാരം വിരാട് കോളിയാണ്. എന്നാൽ ഫോർബ്സിൻ്റെ ആദ്യ പത്തിൽ ഇടം നേടാൻ കോലിയ്ക്ക് സാധിച്ചിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments