Webdunia - Bharat's app for daily news and videos

Install App

ആ ബാഴ്‌സ താരത്തെ വിൽ‌ക്കാൻ സമയമായി: റിവാൾഡോ പറയുന്നു

Webdunia
ശനി, 18 ഏപ്രില്‍ 2020 (14:27 IST)
സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്‌സലോണയിൽ നിന്നും മുന്നേറ്റതാരം ഒസ്മാൻ ഡെംബേലെയെ ഒഴിവാക്കാൻ സമയമായെന്ന് ഇതിഹാസതാരം റിവാൾഡോ.ഇതിനോടകം തന്റെ മികവ് പുറത്തെടുക്കാൻ താരത്തിന് അവസരം ലഭിച്ചുവെങ്കിലും താരം അതിൽ പരാജയപ്പെട്ടെന്ന് റിവാൾഡോ പറയുന്നു.
 
ഏറെ കഴിവുള്ള താരമാണ് ഡെംബേലെ. മൂന്ന് വർഷം മുൻപാണ് താരം ബാഴ്‌സയിലെത്തുന്നത്.ബാഴ്സയിൽ സ്ഥാനമുറപ്പിക്കാനുള്ള സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നു പക്ഷേ പരാജയപ്പെട്ടു. അദ്ദേഹത്തിനെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള സമയമായിരിക്കുകയാണിപ്പോൾ റിവാൾഡോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments