Webdunia - Bharat's app for daily news and videos

Install App

കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; എല്ലാവരും വെള്ളം കുടിക്കാന്‍ താരം

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (13:32 IST)
യൂറോ കപ്പ് പോരാട്ടത്തില്‍ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്ന് കളത്തിലിറങ്ങും. നായകന്‍ ക്രിസ്റ്റ്യാനാ റൊണാള്‍ഡോയില്‍ പ്രതീക്ഷവച്ചാണ് പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുക. ആവേശ പോരാട്ടത്തില്‍ ഹംഗറിയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. 
 
ആദ്യ മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് കുടിക്കാനായി കൊണ്ടുവച്ചിരുന്ന കൊക്ക കോള കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റി. മേശപ്പുറത്ത് വച്ചിരുന്ന കൊക്ക കോള കുപ്പി എടുത്തുനീക്കിയ ശേഷം വെള്ളത്തിന്റെ കുപ്പി എടുത്ത് അടുത്തേക്ക് വച്ചു. വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പോര്‍ച്ചുഗല്‍ മാനേജര്‍ ഫെര്‍ണാഡോ സാന്റോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, തന്റെ അടുത്തിരിക്കുന്ന കൊക്ക കോള കുപ്പികള്‍ സാന്റോസ് മാറ്റിയില്ല. യൂറോ കപ്പ് 2020 ന്റെ സ്‌പോണസര്‍മാരില്‍ ഒരു പ്രമുഖ കമ്പനിയാണ് കൊക്ക കോള. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, നേരിട്ട് വിമർശിച്ച് സെവാഗ്

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? അപ്പോഴും പ്രശ്‌നം !

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും

അടുത്ത ലേഖനം
Show comments