Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ ശാരീരികമായി ഉപദ്രവിച്ചു, മുൻ യുണൈറ്റഡ് താരമായ റയാൻ ഗിഗ്‌സ് അറസ്റ്റിൽ

കാമുകിയെ ശാരീരികമായി ഉപദ്രവിച്ചു, മുൻ യുണൈറ്റഡ് താരമായ റയാൻ ഗിഗ്‌സ് അറസ്റ്റിൽ
, ബുധന്‍, 4 നവം‌ബര്‍ 2020 (19:40 IST)
കാമുകി കെയ്‌റ്റ് ഗ്രെവില്ലെയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവും നിലവിലെ വെയില്‍സ് മാനേജരുമായ റയാന്‍ ഗിഗ്‌‌സിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്‌തു. ബ്രിട്ടീഷ് മാധ്യമങ്ങളാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
 
കെയ്റ്റ് ഗ്രെവില്ലെയുടെ പരാതിയെ തുടര്‍ന്ന് ഗിഗ്‌സിനെ കസ്റ്റഡിയിലെടുത്ത മാഞ്ചെസ്റ്റര്‍ പോലീസ് ചോദ്യം ചെയ്യലിനുശേഷം  ജാമ്യത്തില്‍ വിട്ടു. ഞായറാഴ്‌ച്ച രാത്രിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത റയാൻ ഗിഗ്‌സിനെ പോലീസ് ചോദ്യം ചെയ്യലിനുശേഷം  ജാമ്യത്തില്‍ വിട്ടു. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഗിഗ്‌സ് നിഷേധിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി ഏകദിന റാങ്കിങ് പുറത്ത്, ആദ്യ സ്ഥാനങ്ങളിൽ കോലിയും ഹിറ്റ്‌മാനും തന്നെ