കാമുകിയെ ശാരീരികമായി ഉപദ്രവിച്ചു, മുൻ യുണൈറ്റഡ് താരമായ റയാൻ ഗിഗ്‌സ് അറസ്റ്റിൽ

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (19:40 IST)
കാമുകി കെയ്‌റ്റ് ഗ്രെവില്ലെയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവും നിലവിലെ വെയില്‍സ് മാനേജരുമായ റയാന്‍ ഗിഗ്‌‌സിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്‌തു. ബ്രിട്ടീഷ് മാധ്യമങ്ങളാണ്  ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
 
കെയ്റ്റ് ഗ്രെവില്ലെയുടെ പരാതിയെ തുടര്‍ന്ന് ഗിഗ്‌സിനെ കസ്റ്റഡിയിലെടുത്ത മാഞ്ചെസ്റ്റര്‍ പോലീസ് ചോദ്യം ചെയ്യലിനുശേഷം  ജാമ്യത്തില്‍ വിട്ടു. ഞായറാഴ്‌ച്ച രാത്രിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത റയാൻ ഗിഗ്‌സിനെ പോലീസ് ചോദ്യം ചെയ്യലിനുശേഷം  ജാമ്യത്തില്‍ വിട്ടു. തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഗിഗ്‌സ് നിഷേധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനി വിരമിക്കണോ എന്ന് ചോദ്യം, നിങ്ങളോട് എന്തിന് പറയണം, പറയാനുള്ളത് നേരിട്ട് ധോനിയോട് പറയുമെന്ന് ഗാംഗുലി

ഐപിഎൽ 2026:നഥാൻ എലിസിന് പകരം സ്പെൻസർ ജോൺസൺ, ഉടൻ ടീമിനൊപ്പം ചേരും

വമ്പൻ തുക!, 16,000 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർല ഗ്രൂപ്പ്

പന്തിനെ കൈവിടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി സഞ്ജീവ് ഗോയങ്ക

നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്

അടുത്ത ലേഖനം
Show comments