Webdunia - Bharat's app for daily news and videos

Install App

2021ലെ മികച്ച പുരുഷ ഫുട്‌ബോൾ താരം, മെസ്സിയും റൊണാൾഡോയുമടക്കം 11 താരങ്ങൾ അവസാന റൗണ്ടിൽ

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2021 (20:36 IST)
2021ലെ ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനായുള്ള അവസാനപട്ടികയിൽ ഇടം നേടി 11 താരങ്ങൾ. പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഫൈനല്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ജനുവരി 17നായിരിക്കും അവാർഡ് പ്രഖ്യാപനം.
 
വിവിധ ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവര്‍ ഇഷ്ടതാരങ്ങളെ വോട്ടെടുപ്പിലൂടെയാകും തിരെഞ്ഞെടുക്കുക.ഡിസംബര്‍ 10 നാണ് വോട്ടെടുപ്പ്.. ക്രിസ്റ്റ്യാനോ റൊണാൾഡൊ ലയണൽ മെസ്സി എന്നിവർക്കൊപ്പം ഫ്രാൻസിന്റെ കരിം ബെൻസേമ, ബെൽജിയത്തിന്റെ കെവിൻ ഡി‌ബ്രൂയ്‌നെ ഡോർട്ട്‌മുണ്ടിന്റെ നോർവെ താരം എർലിങ് ഹാളണ്ട് എന്നിവരും ലിസ്റ്റിലുണ്ട്.
 
ഇറ്റലിയുടെ ജോർജീഞ്യോ, ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോള കാന്റെ, ബയേണിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ,ബ്രസീൽ താരം നെയ്‌മർ, ലിവർപൂളിന്റ ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സല എന്നിവരാണ് ലിസ്റ്റിലെ മറ്റ് താരങ്ങൾ. കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസിനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ

എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments