Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ദേശ് ജിങ്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

സന്ദേശ് ജിങ്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു
, ബുധന്‍, 20 മെയ് 2020 (20:27 IST)
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നായകനും പ്രധാനതാരവുമായ സന്ദേശ് ജിങ്കാൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി സൂചന. ഇക്കാര്യത്തിൽ ജിങ്കാൻ ബ്ലാസ്റ്റേഴ്‌സുമായി ധാരണയിലെത്തി. കേരളാ ബ്ലാസ്റ്റേഴ്‌സിൽ നിന്നും വിദേശക്ലബിലേക്കാണ് ജിങ്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
 
ഐഎസ്എൽ ആദ്യ സീസൺ മുതൽ ബ്ലസ്റ്റേഴ്‌സിനൊപ്പമുള്ള ജിങ്കാൻ നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാൻ ക്ലബ് വിടാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എങ്ങനെ മുംബൈ ഇന്ത്യൻസ് നായകനായി, വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ