പരിക്കിനെ മറികടന്ന് മെസ്സി തിരികെയെത്തുന്നു; 90 മിനിറ്റും കളിക്കാൻ താരം പ്രാപ്തനെന്ന് ബാഴ്സലോണ കോച്ച്

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (15:43 IST)
പരിക്കിനെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന സൂപ്പർതരം മെസ്സി തിരികെയെത്തിന്നു. റയൽ ബെറ്റിസിനെതിരെയുള്ള ബാഴ്സലോണ സ്‌ക്വാഡിൽ മെസുയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നെരത്തെ  ഇന്‍റെര്‍മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസിയേയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മെസ്സിക്ക് കളിക്കാനായിരുന്നില്ല.
 
എന്നാൽ ആരാധകർ ആശങ്കപ്പെടേണ്ടതില്ല 90 മിനിറ്റും നിറഞ്ഞ് കളിക്കാൻ മെസ്സി പ്രാപ്തനാണെന്ന് ബാഴ്സലോണയുടെ കോച്ച് വൽ‌വേഡ വ്യക്തമാക്കി. ലാലീഗയിൽ പതിനഞ്ചാം സ്ഥാനക്കാരായ ബെറ്റിസിനെ അനായാസം പരാജയപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ.
 
സെവിയ്യയുമായി നടന്ന ലാലീഗാ മത്സരത്തിനിടെയാണ് മെസിയുടെ റേഡിയൽ ബോണിന് പരിക്കേറ്റത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ സെവിയ്യയുടെ താരവുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. പരിക്കിനെ തുടർന്ന് സുപ്രധാന മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ലോകകപ്പ് നഷ്ടപ്പെട്ടാല്‍ ഗംഭീറിന്റെ സ്ഥാനവും തെറിക്കും, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ലോകകപ്പ് മുഴുവനായി ബഹിഷ്കരിക്കില്ല, പക്ഷേ ഇന്ത്യക്കെതിരെ കളിക്കില്ല, പുതിയ പ്ലാനുമായി പാകിസ്ഥാൻ

ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഫൈനൽ റിഹേഴ്സൽ, സന്നാഹമത്സരത്തിൽ എതിരാളി ദക്ഷിണാഫ്രിക്ക

അന്ന് നടത്തിയ പരീക്ഷണങ്ങള്‍ സഞ്ജുവിന്റെ ആത്മവിശ്വാസം തകര്‍ത്തു, തുറന്നടിച്ച് അജിങ്ക്യ രഹാനെ

വെടിക്കെട്ട് പ്രകടനവുമായി ഹാരി ബ്രൂക്ക്, റൂട്ടിനും സെഞ്ചുറി, ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

അടുത്ത ലേഖനം
Show comments