Webdunia - Bharat's app for daily news and videos

Install App

ഗോകുലം എഫ് സി മികച്ച ടീം, മത്സരം കടുക്കുമെന്ന് സുനിൽ ഛേത്രി

Webdunia
ശനി, 31 മാര്‍ച്ച് 2018 (18:43 IST)
സൂപ്പർ കപ്പിൽ ഗോകുലം എഫ് സിയുമായുള്ള മത്സരം കടുത്തതായിരിക്കുമെന്ന്  ബെംഗളൂരു എഫ് സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മികച്ച ടീമുകളിലൊന്നാണ് ഗോകുലം എഫ് സി. അതിനാൽ തന്നെ മത്സരം ഒരിക്കലും എളുപ്പമാകില്ലെന്നും സുനിൽ ഛേത്രി അഭിപ്രായപ്പെട്ടു.
 
നേരത്തെ പ്രീ സീസണിൽ തങ്ങൾ ഗോകുലം എഫ് സിയുമായി മത്സരിച്ചിട്ടുണ്ട്. അതിനാൽ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അന്ന് നേരിട്ടതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ടീമിനെയായിരിക്കും ഇനി നേരിടേണ്ടി വരിക എന്നും ഛേത്രി കൂട്ടിച്ചേർത്തു. 
 
ഞായറാഴ്ച ഭുവനേശ്വറിലാണ് ബെംഗളുരു എഫ് സിയും ഗോകുലം എഫ് സിയും തമ്മിലുള്ള സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

ടി20യിലും സ്മൃതിയുടെ മന്ദഹാസം, സൂപ്പർ സെഞ്ചുറിയുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

അടുത്ത ലേഖനം
Show comments