ഇനി കാൽപ്പന്ത് കളിയുടെ സമയം, തരംഗമായി ഔദ്യോഗിക ഗാനം

ലോകം ഇനി കാൽപ്പന്തിന് പിന്നാലെ

Webdunia
ശനി, 26 മെയ് 2018 (09:33 IST)
ഇനി കാല്‍പ്പന്ത്‌ കളിക്കൊപ്പാമാണ് ലോകത്തിന്റെ ഹൃദയതാളം. ഒരു പന്തിന് പിന്നാലെ ജനതകളെ പായിക്കുന്ന കളിക്ക് തുടക്കമായി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത് വിട്ടു.
 
പ്രശസ്ത ഹോളിവുഡ് താരവും റാപ്പ് സംഗീതജ്ഞനുമായ വില്‍ സ്മിത്താണ് ഗാനം റിലീസ് ചെയ്തത്. കളിക്ക് മുന്നോടിയായി ഇറക്കിയ ഗാനം ഇതിനോടകം ആരാധകർക്ക് ആവേശമായി മാറിയിരിക്കുകയാണ്. 
 
ലിവ് ഇറ്റ് അപ്പ് എന്ന ഗാനം ഇതിനകം തന്നെ തരംഗമായി മാറി. ഈ ഗാനം ഒരുക്കിയത് വില്‍ സ്മിത്താണ്. ഇതിന്റെ ഔദ്യോഗിക ഓഡിയോ വന്നതോടെ ആരാധകരുടെ ആവേശവും ഇരട്ടിച്ചു.  
 
അതേസമയം ഗാനത്തിന് ഒരു പോലെ വിമര്‍ശനവും പ്രശംസയും ലഭിക്കുന്നുണ്ട്. വിമര്‍ശകരുടെ അഭിപ്രായത്തില്‍ ഇത് പാര്‍ട്ടി മൂഡിലുള്ള ഗാനമാണ്. ഇതിന് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാക്കുന്നതിനുള്ള നിലവാരമില്ല എന്നാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

ജിടി ജയിച്ചു; പ്ലേഓഫ് ചിത്രം കൂടുതൽ സങ്കീർണ്ണം, ആർസിബി, ചെന്നൈ, ഹൈദരാബാദ് ടീമുകൾക്ക് ഇനി നിർണായകം

തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്

എല്ലാം നശിപ്പിച്ചത് അവരാണ്, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ തമിം ഇഖ്ബാൽ

അടുത്ത ലേഖനം
Show comments