Webdunia - Bharat's app for daily news and videos

Install App

റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (08:26 IST)
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോളില്‍ മുന്നിലെത്തിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ചാംപ്യന്‍സ് ലീഗിലെ മത്സരത്തില്‍ യങ് ബോയ്‌സിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ യങ് ബോയ്‌സ് തോല്‍പ്പിച്ചത്. 
 
13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മേല്‍ക്കൈ നല്‍കിയതാണ്. എന്നാല്‍, 66-ാം മിനിറ്റില്‍ നിക്കോളാസ് ഗമേലുവിന്റെ ഗോളില്‍ യങ് ബോയ്‌സ് യുണൈറ്റഡിനൊപ്പമെത്തി. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ സമയത്ത് യുണൈറ്റഡിന്റെ നെഞ്ച് തകര്‍ത്ത് യങ് ബോയ്‌സിന്റെ വിജയഗോള്‍ പിറന്നു. രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റിലാണ് യങ് ബോയ്‌സിന്റെ രണ്ടാം ഗോള്‍ പിറന്നത്. ജോര്‍ദാന്‍ പിഫോക്കിലൂടെയാണ് യങ് ബോയ്‌സ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. 35-ാം മിനിറ്റില്‍ ആരോണ്‍  വാന്‍ ബിസാക്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments