Webdunia - Bharat's app for daily news and videos

Install App

അവന്‍ എന്നേക്കാളും മികച്ചവന്‍, ആര്‍ക്കും അവനൊപ്പമെത്താന്‍ കഴിയില്ല: തുറന്നടിച്ച് സിദാന്‍

അവന്‍ എന്നേക്കാളും മികച്ചവന്‍, ആര്‍ക്കും അവനൊപ്പമെത്താന്‍ കഴിയില്ല: തുറന്നടിച്ച് സിദാന്‍

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (12:30 IST)
ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ആണെന്ന് റ​യ​ൽ‌ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ സി​ന​ദീ​ൻ സി​ദാ​ൻ. ഒരോ മത്സരത്തിനും അദ്ദേഹം ഇറങ്ങുമ്പോള്‍ എന്താണ്  സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല. ആ​ശ്ച​ര്യം തോന്നിക്കുന്ന പ്രകടനമാകും അവനില്‍ നിന്നുമുണ്ടാകുകയെന്നും സിദാന്‍ പറഞ്ഞു.

മികച്ച താരമാണ് ക്രിസ്‌റ്റിയാനോ എന്നതില്‍ സംശയമില്ല. എന്നേക്കാളും മികച്ച കളിക്കാരനാണ് അദ്ദേഹം. ഒരോ മത്സരത്തിലും അവന്‍ എന്താണ് പുറത്തെടുക്കുക എന്നത് മുന്‍കൂട്ടി പറയാനാകില്ല. റയലില്‍ തന്നെ റൊ​ണാ​ൾ​ഡോ കരിയര്‍ അവസാനിപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സിദാന്‍ പറഞ്ഞു.

ക്രിസ്‌റ്റിയാനോയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. പുതിയൊരു മികച്ച താരം എത്തിയാലും അദ്ദേഹം ചെയ്‌തുവച്ചതിനൊപ്പം എത്താന്‍ അയാള്‍ക്ക് സാധിക്കില്ല. പതിനഞ്ചോ ഇരുപതോ വര്‍ഷം അയാള്‍ കളിച്ചാലും ക്രിസ്‌റ്റിയാനോയ്‌ക്ക് ഒപ്പമെത്താന്‍ കഴിയില്ലെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം സ്വന്തമാക്കിയതിന് പിന്നാലെയാണ് സിദാന്‍ ക്രിസ്‌റ്റിയാനോയെ പുകഴ്‌ത്തി രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments