Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി മെക്സിക്കോ

മെക്സിക്കോ യോഗ്യത നേടി

ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി മെക്സിക്കോ
, ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (11:44 IST)
ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മല്‍സരങ്ങളുടെ ആവേശം തുടരുന്നു. രണ്ടാം പകുതിയില്‍ നേടിയ ഒരൊറ്റ ഗോളില്‍ പനാമയെ പിന്നിലാക്കി മെക്സിക്കോ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത നേടി. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തിന് ഇടംപിടിക്കുന്ന അഞ്ചാമത്തെ ടീമായി മാറിയിരിക്കുകയാണ് മെക്സിക്കോ.
 
ആതിഥേയരടക്കം ബ്രസീല്‍, ജപ്പാന്‍, ഇറാന്‍ എന്നീ ടീമുകളാണ് ഇതുവരെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞത്. ഹോണ്ടുറാസാണ് ആതിഥേയര്‍. സ്ട്രൈക്കർ മാർക്കോ യുറേനയുടെ ഇരട്ടഗോളുകളാണു കോസ്റ്ററിക്കയ്ക്ക് ഊർജംപകർന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിപ്പടയില്‍ അഴിച്ചു പണി; ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പുറത്തേക്കോ ? - നിലപാട് വ്യക്തമാക്കി രവിശാസ്ത്രി രംഗത്ത്