Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരുക്ക്; ചാമ്പ്യന്‍‌സ് ലീഗില്‍ മടങ്ങിയെത്തും

സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരുക്ക്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (09:24 IST)
പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെ​യ്മ​ര്‍ക്ക് പരുക്ക്. വലതു കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം നല്‍കിയിരിക്കുന്നത്.

നെയ്‌മറുടെ പരുക്ക് ഗുരുതരമല്ലെന്നും ബു​ധ​നാ​ഴ്ച ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അദ്ദേഹം കളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ചികിത്സ തുടരുന്നതിനാല്‍ ലീ​ഗ് ഒ​ന്നി​ൽ മോ​ണ്ട്പെ​ല്ലി​യ​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ​ നി​ന്ന് പി​എ​സ്ജി നെ​യ്മ​റെ ഒ​ഴി​വാ​ക്കി.

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ എല്‍ രാഹുലിന്റെ ശത്രു അവന്‍ മാത്രമായിരുന്നു, തിരിച്ചുവരവ് നടത്തിയതില്‍ സന്തോഷം: സഞ്ജയ് മഞ്ജരേക്കര്‍

ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് പ്രീ ക്വാർട്ടർ കടമ്പ, രണ്ടാം പാദ മത്സരത്തിൽ എതിരാളികൾ ബെൻഫിക്ക

ഇന്ത്യ ചാമ്പ്യൻ ടീമാണ്, ലോകത്ത് എവിടെ കളിച്ചാലും വിജയിക്കുമായിരുന്നു: വസീം അക്രം

ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍ ഫിലിപ്‌സ് തന്നെ, ഒടുവില്‍ ജോണ്ടി റോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്

ലഖ്നൗവിന് കനത്ത നഷ്ടം, പരിക്ക് കാരണം മായങ്ക് യാദവിന് ഐപിഎൽ പകുതി സീസൺ നഷ്ടമാകും

അടുത്ത ലേഖനം
Show comments