അപരനാമങ്ങള്‍
അപരനാമങ്ങളിടുന്നതില്‍ ഇന്ത്യക്കാര്‍ എപ്പോഴും മുന്നിലാണ്. മഹാന്മാരായ വ്യക്തികളുടെ അപരനാമങ്ങളാണ് ചുവടെ.
പാവങ്ങളുടെ അമ്മ- മദര്‍ തെരേസ
അര്‍ത്ഥനഗ്നനായ ഫക്കീര്‍ - ഗാന്ധിജി
നേതാജി- സുഭാഷ് ചന്ദ്രബോസ്
അതിര്‍ത്തിഗാന്ധി - ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍
ഇന്ത്യന്‍ നെപ്പോളിയന്‍- സമുദ്ര ഗുപ്തന്‍
പഞ്ചാബിലെ സിംഹം - ലാലാ ലജ്‌പത് റോയ്
ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ - സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍
ഉരുക്കു വനിത- മാര്‍ഗരറ്റ് താച്ചര്‍
വിളക്കേന്തിയ വനിത - ഫ്ലോറന്‍സ് നൈറ്റിംഗ് ഗേല്‍
ലോക നായിക് - ജയപ്രകാശ് നാരായണന്‍
ഗുരുദേവന്‍- ശ്രീനാരായണഗുരു
ഇന്ത്യയിലെ വാനമ്പാടി - സരോജിനി നായിഡു
അണ്ണാ - സി.എന്‍. അണ്ണാദുരൈ
ഇന്ത്യയിലെ വന്ധ്യവയോധികന്‍ - ദാദഭായി നവറോജി
ഗുരുജി - എം.എസ്. ഗോള്‍വാക്കര്‍
ദേശബന്ധു - സി.ആര്‍. ദാസ്
സമാധാന മ൹ഷ്യന്‍ - ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി
പ്രിയദര്‍ശിനി - ഇന്ദിരാഗാന്ധി
നടികര്‍ തിലകം- ശിവാജി ഗണേശന്‍