നാട്യാചാര്യനായ ഗുരു ഗോപിനാഥിന് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒട്ടേരെ ശിഷ്യന്മാരുണ്ട് അവരില്‍ മിക്കവരും കാലയവനികക്കുള്‍ലില്‍ മറഞ്ഞു. സേഷിക്കുന്ന പലരും നൃത്തരംഗത്തില്ല .
ശ്രദ്ധേയരായ ചില ശിഷ്യന്മാരുടെ പേരു വിവരം
ചിത്രസേന (ശ്രീലങ്ക)
കേശവദാസ്,
ഗുരു ചന്ദ്രശേഖര്‍,
ലളിത, പത്മിനി രാഗിണിമാര്‍,
ഗുരു ഗോപാലകൃഷ്ണന്,
ഡാന്‍സര്‍ തങ്കപ്പന്(കമല ഹാസന്റെ ഗുരു),
ഡാന്‍സര്‍ സുന്ദരം (പ്രഭുദേവയുടെ അച്ഛന്),
യാമിനി കൃഷ്ണമൂര്‍ത്തി,
പി ടി കെ മേനോന് ,
വേണുജി,
ഡാന്‍സര്‍ ശങ്കരന് കുട്ടി,
ചെല്ലപ്പന്, ഭവാനി ചെല്ലപ്പന്,
വത്മീകി ബാനര്‍ജി (ദില്ലി)
ബാലന് മേനോന്, ( കൊല്‍ക്കത്ത)
കെ.പി.ഭാസ്കര്‍ (സിംഗപ്പൂര്‍),
വാസു, രഘുറാം (ചെന്നൈ),
ഹെയ്ഡി ബ്രൂഡര്‍ (സ്വിറ്റ് സര്‍ലാണ്ട്),
രഞ്ജന.(അമേരിക്ക),
വേലാനന്തന്‍, സൂ.പ്പയ്യ , വസന്തസേന, (എല്ലാവരും ശ്രീലങ്ക)