പ്രധാന പുരസ്കാരങ്ങള്‍ ബഹുമതികള്‍ :
1934 അഭിനവ നടരാജന്‍ (ബംഗാള്‍ പണ്ഡിറ്റ് കോണ്‍ഫറന്‍സ്, കല്‍ക്കത്ത)
വീരശൃംഖല (.തിരുവിതാംകൂര്‍ മഹാരാജാവ്)
1936 : പാലസ് ഡാന്‍സര്‍(തിരുവിതാംകൂര്‍ മഹാരാജാവ്)
നടന കലാനിധി ((കേരള സമാഹത്തിന്‍റെ ഓള്‍ മലയാള കോണ്‍ഫറന്‍സ്)
1948 : ഗുരു (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ കോണ്‍ഫറന്‍സ്, ന്യൂഡല്‍ഹി)
1968 : കലാതിലകം (ഗുരുവായൂര്‍ ദേവസ്വം)
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്
1972 : കലാരത്നം (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്)
1973 : ഫെലോഷിപ്പ് (കേരള സംഗീത നാടക അക്കാദമി)
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്
1977: ഡി ലിറ്റ് (കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകലാശാല)
പത്മശ്രീ നിരസിച്ചു.