വ ശ്രീചിത്ര നര്‍ത്തകാലയം പ്രിന്‍സിപ്പാള്‍
വ തിരുവിതാംകൂര്‍ രാജ്യത്തെ കൊട്ടാരം നര്‍ത്തകന്‍
വ ദില്ലി കേരള കലാകേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പാള്‍
വ മദ്രാസ് നടനനികേതനം ഡയറക്ടര്‍
വ ദില്ലി രാംലീലയുടെ സംവിധായകന്‍
വ മദ്രാസ് സംഗീത നാടക അക്കാദമി അംഗം
വ കേന്ദ്ര സംഗീത നാടക അക്കാദമി അംഗം
വ 1954 ല്‍ ഇന്ത്യയില്‍ നിന്നും സോവിയറ്റ് യൂണിയനിലേക്കു പോയ ആദ്യത്തെ സാംസ്കാരിക പ്രതിനിധിസംഘത്തിലെ അംഗം
വ 1961 ല്‍ ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടന്ന ലോക യുവജനോത്സവത്തിലെ ശാസ്ത്രീയ നൃത്തങ്ങളുടെ വിധികര്‍ത്താവ്
വ തിരുവനന്തപുരം വിശ്വകലാകേന്ദ്രം സ്ഥാപകന്‍, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
കേരള കലാമണ്ഡലം, കുഞ്ചന്‍ സ്മാരകം, കേരള ലളിതകലാ അക്കാദമി, ജവഹര്‍ബാലഭവന്‍, ശ്രീചിത്തിര തിരുനാള്‍ സംഗീത കോളജ് ഉപദേശകസമിതി തുടങ്ങി ഒട്ടേറെ സമിതികളില്‍ അംഗം