ഇത് ഒഴിവാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? എന്നാല്‍ ഈ അവസ്ഥയ്ക്ക് ശമനമാകും !
ഈ അവസ്ഥയുള്ളവര്‍; ഇഞ്ചി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല
ഇഞ്ചിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് നമ്മള്‍ കേട്ടുകാണുമല്ലോ. മനുഷ്യശരീരത്തിന്റെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളും ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ പരിഹാരം കാണാന്‍ സധിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ പണി പാളും.
ആരൊക്കെയാണ് ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കിയാലോ
*രക്തത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്നത് ഒഴിവാക്കണം.
രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു.
*പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയൊക്കെ ഉള്ളവര്‍ ഇഞ്ചിയുടെ ഉപയോഗം അല്‍പം കുറയ്ക്കുന്നതാണ് നല്ലത്.
*ഇന്‍സുലിന്‍ എടുക്കുന്നവരും, രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് ഉപയോഗിക്കുന്നവരും ഇഞ്ചി കഴിയ്ക്കുന്നതിലൂടെ വിവരിത ഫലമാണ് ഉണ്ടാകുന്നത്.
*തൂക്കം കുറവുള്ളവരും പ്രോട്ടീന്‍ കുറവുള്ളവരും ഇഞ്ചി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
*ഗര്‍ഭിണികള്‍ ഇഞ്ചി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കരണം ഇത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു.
*അലര്‍ജി ഉള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇത് അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
*അമിതവണ്ണുള്ളവര്‍ ഇഞ്ചിയുടെ ഉപയോഗം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.