Webdunia - Bharat's app for daily news and videos

Install App

റൈസ് സൂപ്പ് ശീലമാക്കൂ... ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കൂ !

കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (12:51 IST)
അല്പം കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിക്കുന്നതിലൂടെ എത്ര വലിയ ക്ഷീണവും പമ്പ കടക്കും എന്നതാണ് സത്യം. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും കഞ്ഞിവെള്ളത്തിന് കഴിയുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധി കൂടിയാണ് റൈസ് സൂപ്പ് എന്ന് പേരില്‍ അറിയപ്പെടുന്ന കഞ്ഞിവെള്ളം. എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുകയെന്ന് നോക്കാം. 
 
* വയറിളക്കം ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്ന വേളയില്‍ നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കുന്നു.  
* മുടി കൊഴിച്ചില്‍, താരന്‍ എന്നിങ്ങനെയുള്ള ശല്യങ്ങള്‍ ഇല്ലാതാക്കുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിലൂടെ സാധിക്കും. 
 
* വൈറല്‍ ഇന്‍ഫക്ഷന്‍ തടയുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധികൂടിയാണ് കഞ്ഞിവെള്ളം
 
* വളരെ നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സാധിക്കും. 
 
* ക്യാന്‍സറിനെ തടയുന്നതില്‍ കഞ്ഞിവെള്ളത്തിന് വളരെ വലിയ സ്ഥാനമാണുള്ളത്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീനാണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായകമാകുന്നത്. 
 
 * ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിലും കഞ്ഞിവെള്ളത്തിന് വളരെ നല്ല പങ്കാണ് ഉള്ളത്. കഞ്ഞിവെള്ളം കുടിയ്ക്കുന്നതിലൂടെ വയറില്‍ ബാക്ടീരിയകള്‍ വളരുകയും ആ ബാക്റ്റീരിയകള്‍ ദഹനപ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു. 

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments