Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സാധനങ്ങൾ ഒരിക്കലും ഡിഷ് വാഷറിൽ ഇടരുത്

ഈ സാധനങ്ങൾ ഒരിക്കലും ഡിഷ് വാഷറിൽ ഇടരുത്

നിഹാരിക കെ എസ്

, ബുധന്‍, 6 നവം‌ബര്‍ 2024 (12:05 IST)
ഡിഷ്വാഷറിന് പലതും വൃത്തിയാക്കാൻ കഴിയും. എന്നാൽ അതിൽ ലോഡ് ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ബ്ലേഡുകൾ മുതൽ തടി വസ്തുക്കളും റിയാക്ടീവ് ലോഹം കൊണ്ട് നിർമ്മിച്ച വസ്തുക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്.
 
* കത്തികൾ, ബ്ലേഡുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ
 
* സ്റ്റെയിൻലെസ്സ് സ്റ്റീൽ ഒഴികെയുള്ള ഏതൊരു ലോഹവും
 
* ദുർബലമായ പ്ലേറ്റുകൾ, അതിലോലമായ ഗ്ലാസ്വെയർ
 
* യുറേനിയം ഗ്ലാസ്സുകൾ, കപ്പ് 
 
* നോൺസ്റ്റിക് പാത്രങ്ങൾ 
 
* തടി കൊണ്ടുണ്ടാക്കിയ ഐറ്റംസ് 
 
* മാർബിൾ, ഗ്രാനൈറ്റ് ഐറ്റംസ് 
 
* പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ച് പിന്നീട് ഉപയോഗിക്കുന്നത് നല്ലതാണോ?