Webdunia - Bharat's app for daily news and videos

Install App

മണിക്കൂറുകള്‍ കൊണ്ട് കഷണ്ടിയില്‍ മുടി നിറയും വിദ്യ ഇതാ....

ഈ കഷണ്ടി ഒരു വില്ലന്‍ തന്നെ!

Webdunia
ശനി, 13 മെയ് 2017 (10:23 IST)
പുഷന്മാരുടെയും സ്‌ത്രീകളുടെയും മനസമാധാനം കളയുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫലം ഇല്ലാ എന്ന് പറയുന്ന നിരവധി പേര്‍ നമ്മുക്കിടയില്‍ ഉണ്ട്. ഇതിന് വേണ്ടി പണം എത്ര വേണേലും ചെലവഴിക്കാനും ഇത്തരത്തിലുള്ളവര്‍ തയ്യാറാണ്. ഇത്തരം പ്രശനങ്ങള്‍ക്ക് നാടന്‍ മരുന്ന് രീതിയാണ് ഏറ്റവും നല്ലത്.
 
നാടന്‍ രീതിയിലെ ചില പൊടിക്കൈകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കഷണ്ടി മാറ്റാന്‍ സാധിക്കും. ഈ കൂട്ട് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്ന് മാസം അടുപ്പിച്ച് ചെയ്‌താല്‍ അത്ഭുതം കാണാന്‍ സാധിക്കും. കഷണ്ടിയില്‍ പോലും മുടി വളരുമെന്നാണ് ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നത്.
 
2സ്‌പൂണ്‍ വെളിച്ചെണ്ണയും ഒരു സ്പൂൺ ഒലീവ് ഓയിലും മിക്സ് ചെയ്ത് ചെറുതീയിൽ ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് ഒരു സവാളയുടെ നീരും രണ്ട് തുള്ളി ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്‌താല്‍ മരുന്ന് റെഡി. ഈ മിശ്രിതം നന്നായി തലയിൽ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുകയും വേണം.

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കുന്നതാണ് ആരോഗ്യകരം? നിങ്ങള്‍ ഇങ്ങനെയാണോ

നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കണോ, ഇതാണ് വഴി

ഇടക്കിടെ മലത്തില്‍ രക്തം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്ഥിരമായി മരുന്നു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

രണ്ടുനേരത്തില്‍ കൂടുതല്‍ കഴിക്കരുത്, നോണ്‍ സ്റ്റിക്ക് പാനുകള്‍ ഉപയോഗിക്കരുത്; കാര്‍ഡിയോളജിസ്റ്റ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments